പഴശ്ശി ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

കണ്ടു പിടിച്ചു കൂട്ടരെ
കാലത്തിൻ വില്ലനെ
കിണഞ്ഞു നമ്മൾ പൊരുതും
കീ ... ഇട്ട് പൂട്ടും നാം ...
കുഞ്ഞു കുഞ്ഞു കൂട്ടരെ
കൂട്ടം കൂടി നടക്കാതെ
കൈയ്യും കാലും കഴുകീടാം
മുഖം മൂടി നടന്നീടാം.......
ജാഗ്രത പുലർത്തീടാം......
രോഗഭീതി അകറ്റീടാം...

തേജസ് പുതുശ്ശേരി
2 A പഴശ്ശി ഈസ്റ്റ് എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത