രാധാകൃഷ്ണ യു.പി. സ്ക്കൂൾ, ചെക്കിക്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതിയും നമ്മളും
{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും നമ്മളും
| color= 2
പ്രതിജ്ഞയെടുക്കുക നാമെല്ലാം
സംരക്ഷിക്കും പരിസ്ഥിതിയെ
നോവിക്കാതിരിക്കുക നാം
അമ്മയാം പരിസ്ഥിതിയെ
സ്നേഹിക്ക നാ മനസ്സറിഞ്ഞീ ഭൂമിയെ
കാവൽ നിൽക്കുകഭൂമിക്കായി
പരിസ്ഥിതി തൻസംരക്ഷണത്തിനായി
നട്ടുപിടിപ്പിക്കൂ മരങ്ങൾ
പച്ച പിടിപ്പിക്കൂ പരിസ്ഥിതിയെ
വലിച്ചെറിയാതിരിക്ക പ്ലാസ്റ്റിക്കുകൾ
മലിനമുക്തമാക്കൂഈ ഭൂമിയെ
{BoxBottom1
| പേര്= നിഹാര വി.വി | ക്ലാസ്സ്= 6B | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= രാധാകൃഷ്ണ എ യു പി സ്കൂൾ | സ്കൂൾ കോഡ്= 13855 | ഉപജില്ല= തളിപ്പറമ്പ് സൗത്ത് | ജില്ല= കണ്ണൂർ | തരം= കവിത | color=2 }}