12:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskply(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊച്ചു കേരളം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെന്നൊരു മാരി വന്നു,
ലോകജനത ഞെട്ടിവിറച്ചു.
മാനുഷരെല്ലാം മരിച്ചുവീണു,
ലോകം മുഴുവൻ ലോക്ക്ഡൗണായി.
ആരോഗ്യ പ്രവർത്തകർ രംഗത്തെത്തി,
കൊച്ചുകേരളം പ്രതിരോധിച്ചു.