ഇടുമ്പ എൽ പി എസ്/അക്ഷരവൃക്ഷം/ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
12:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14634 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''ശീലം''' <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശീലം
<poem>

പണ്ടൊരു പാവം ചൈന രാജ്യം

പരീക്ഷണം ചെയ്തു കഴിയുമ്പോൾ

കൊറോണയെന്നൊരു മാരക വൈറസ്

മാനവരാശിയെ നശിപ്പിക്കാൻ

വുഹാനിൽ നിന്ന് പുറപ്പെട്ടു

മണൽത്തരിയേക്കാൾ ചെറുതായതിനെ

പിടിച്ചു കെട്ടാൻ കഴിയാതെ

പകച്ചുപോയി ശാസ്ത്രജ്ഞർ

അവിടെത്തുപ്പി ,ഇവിടെത്തുപ്പി

പഠിച്ചുപോയി നാമെല്ലാം

മുഖവും മറച്ചു കയ്യും കഴുകി

നമുക്ക് നീങ്ങാം മുന്നോട്ട്

<poem>
ജ്വാല വിനു കെ പി
2 ഇടുമ്പ എൽ പി സ്കൂൾ
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത