ഉപയോക്താവ്:13710
കൊറോണ
കൊറോണ വൈറസ് നാട്ടിലെത്തി ലോകം ആകെ അമ്പരന്നു അകലം പാലിച്ചു നടക്കണമത്രേ എവിടെയും പോകാൻ പറ്റില്ല ശുചിത്വം പാലിച്ചീടെണം കൊറോണ വൈറസിനെ നേരിടാനായ് എന്ത് ചെയ്യാനാ എല്ലാത്തിനേം കൊറോണ വൈറസ് പിടികൂടി വീട്ടിലിരുന്നു ബോറടിച്ചോ കൃഷി ചെയ്തങ്ങ് മനം നിറച്ചോ