എ.എൽ.പി.എസ്.മേൽമുറി/അക്ഷരവൃക്ഷം/അതിജീവനം

12:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Melmurischool (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/അതിജീവനം | അതിജീവനം ]] {{BoxTop1 | തലക്കെട്ട്= അത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

കോവിഡ് പകരുന്നു പരിലാകെ
നേരിടാം നമുക്കും ജാഗ്രതയാൽ
മനുഷ്യകുലത്തിന്റെ അന്തകൻ
ആകാൻ വിടില്ല ഈ വ്യാധി യെ
കരുതലോടെ തന്നെ മുന്നേറി
ഇനിയും ജയിക്കാം നമുക്ക്
മുടങ്ങാതെ തുടരട്ടെ
ഈ അതിജീവനം.....
മനസ്സ് കോർത്ത് ഭീതിയകറ്റി
അതിജീവിക്കും ഈ മഹാമാരിയെ

ഹനാൻ എം.കെ
1 B എ.എൽ.പി.എസ്.മേൽമുറി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത