എ.ജെ.ബി.എസ് മാനാംകുളമ്പ്/അക്ഷരവൃക്ഷം
ദൃശ്യരൂപം
കൊറോണ
കൈകൾ കഴുകി കൈ തൊടാതെ
കൊറോണയെ തുരത്തീടാം
ഭരണകൂട നിയന്ത്രണങ്ങൾ
ഒക്കെയും പാലിക്കണം
വീട്ടിലിരുന്ന് കരുതലോടെ
കൊറോണയെ തടിത്തിടാം
തകർക്കണം തുരത്തണം
നമ്മളീ കൊറോണയെ
നവ്യ ക്യഷ്ണ ,
എ.ജെ ബി എസ്
മാനാം കുളമ്പ്,
കുഴൽമന്ദം