ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/കോവിഡ്

12:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18523 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്

പത്രം നിറയെ കോവിഡ്
ടി വി യിലും ആ കോവിഡ്
വാട്സാപ്പിലും യൂ ടൂ ബിലും 
എവിടെയും നിറയെ കോ വിഡ്


തളച്ചിടണം ഈ കോവിഡിനെ 
നേരിടണം ഈ കോവിഡിനെ
ഹാൻ വാഷിട്ട് കൈ കഴുകി
വീടും പരിസരവും വൃത്തിയാക്കി


വീണ്ടെടുക്കാം വസന്തകാലം
ഓടിച്ചാടം സുന്ദര കാലം
തോൽപ്പിക്കേണം കോ വിഡിനെ
ഒന്നിച്ചൊന്നായി മുന്നേറണം
 

റിഷ ഫാത്തിമ എം ടി
1 A [[|ജി. എം. എൽ. പി. എസ്. കിടങ്ങഴി]]
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത