ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/അക്ഷരവൃക്ഷം/ പരിസ്ഥിതി
പരിസ്ഥിതി പരിസ്ഥിതി
നമ്മുടെ വീടും പരിസരവും വൃത്തിയായിരിക്കണം. അല്ലാത്തപക്ഷം പല രോഗങ്ങളെയും നേരിടേണ്ടി വരും. പ്രകൃതിയെ നാം നശിപ്പിക്കരുത്. നമ്മുടെ ജീവൻ അതിലൂടെയാണ്. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഉപയോഗിച്ച് പ്രകൃതിയെ നശിപ്പിക്കാതിരിക്കുക. നമ്മുടെ പ്രകൃതിയുടെ ഭംഗിയാണ് പച്ചപ്പ്. ആ പച്ചപ്പുകളായ ആ മരങ്ങളെ നാം വെട്ടി നശിപ്പിക്കരുത്. മരങ്ങളിലുടെയാണ് നമുക്ക് സംരക്ഷണം ലഭിക്കുന്നത്. {{BoxBottom1 |
പേര്= മുഹമ്മദ് റസിൻ | ക്ലാസ്സ്= 2 D | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ജി.എം.യു.പി.എസ് കാട്ടാമ്പള്ളി | സ്കൂൾ കോഡ്= 13657 | ഉപജില്ല= പാപ്പിനിശ്ശേരി | ജില്ല= കണ്ണുർ | തരം= ലേഖനം |