ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/കൂട്ടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gv&hssvithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൂട്ടങ്ങൾ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടങ്ങൾ

കൂട്ടം കൂടുന്ന മനുഷ്യവർഗം
കൂട്ടം കൂടിയിരുന്നും
കൂട്ടംകൂടി തിന്നും പറഞ്ഞും
കൂട്ടം കൂടി കിടന്നും ചെയ്തും
കൂട്ടിവച്ച വകകൾ പോരാതെ
കൂട്ടംകൂടുന്നവരെ കൊന്നു തീർക്കാൻ
കൂട്ടമായുള്ളിൽ കടന്നു കോവിഡ് 19
കൂട്ടത്തിലാണവശേഷിക്കുമെന്നറിയാതെ
കുരച്ചുംചുമച്ചും സ്രവങ്ങളുമായ്
കുടിയിരിക്കാൻ മാസങ്ങളോളം

അനൂപ് A നായർ
10 H ഗവ. വി & എച്ച് എസ്സ് എസ്സ് വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത