കൊച്ചുകേരളത്തിലും വന്നൊരു വില്ലനാം കൊറോണ കേരളീയരായ നാം പഠിച്ചു പ്രകൃതിയെ സ്നേഹിക്കേണം അകലം പാലിക്കേണം ശുചിത്വം ശീലിക്കേണം സമൂഹ നന്മക്കായ് കേരളനന്മക്കായ് ഭാരതത്തിനായ് ലോകത്തിനായ് ഒരുമയോടെ അതിജീവിക്കും നാം കൊറോണച്ചങ്ങല തകർത്തുനാം തുരത്തണം കോവിഡിനെ.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത