കരിങ്കുയിലേ കരിങ്കുയിലേ പാറി പറക്കും കുയിലേ പഴങ്ങൾ തിന്നും കുയിലേ ചില്ലകൾ തോറും പാറി നടക്കും കുയിലേ കാക്ക കൂട്ടിൽ മുട്ടയിടും കള്ളിക്കുയിലേ എന്തു ഭംഗി നിൻ പാട്ട്