(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
കഴുകണം കഴുകണം കൈകൾ നാം നന്നായ്
കുടിക്കണം കുടിക്കണം വെള്ളം ഇടയ്ക്കിടെ
മറയ്ക്കണം മറയ്ക്കണം തൂവാല കൊണ്ടു മുഖം
പാലിക്കാം പാലിക്കാം, അകലം പാലിക്കാം
ചെറുത്തിടാം ഒരുമയോടെ നാം വൈറസിനെ
പാലിക്കാം നിർദ്ദേശങ്ങൾ ഓരോ നിമിഷവും
പൊരുതിടാംപൊരുതിടാം പടർന്നീടുന്ന
ഭീകരൻ നശിക്കുന്നതു വരെ നാം
മരിച്ചവരെ സ്മരിച്ചിടാം മറന്നീടാതിടവേളയിൽ