ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/ സർപ്പ ത്തിന്റെ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
11:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aryad CMS LPS KOMMADY (സംവാദം | സംഭാവനകൾ) (' '''സർപ്പ ത്തിന്റെ ശുച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                                                    സർപ്പ ത്തിന്റെ ശുചിത്വം                                                                                                                                                                                                     ഒരിടത്ത് ഒരു മരച്ചുവട്ടിൽ ഒരു സർപ്പം ജീവിച്ചിരുന്നു. ദിവസവും അത് മാളത്തിൽ നിന്നിറങ്ങി മരത്തിന് ചുറ്റും വൃത്തിയാക്കും ആയിരുന്നു. മരക്കൊമ്പിൽ കൂട് കെട്ടി താമസിച്ചിരുന്ന വേഴാമ്പൽ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം വേഴാമ്പൽ സർപ്പ ത്തോട് ചോദിച്ചു. സ്നേഹിതാ നീ എന്തിനാണ് ദിവസവും ഈ മരത്തിനു ചുറ്റും ഇങ്ങനെ വൃത്തിയാക്കുന്നത്. മറുപടിയായി സർപ്പം പറഞ്ഞു ജീവിതത്തിൽ ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നി. അതു മാത്രമല്ല ഈ മാളത്തിൽ ഒരു ജീവി വസിക്കുന്നു എന്ന് വരുന്നവർക്ക് മനസ്സിലാക്കാൻ കൂടി ഈ വൃത്തി ഉപകരിക്കും. നമ്മുടെ ജീവിതം എങ്ങനെയുള്ള തെന്ന് ചുറ്റുപാടുകൾ നോക്കിയാൽ മനസ്സിലാക്കണം മറ്റുള്ളവർ. ഇത്രയും പറഞ്ഞ് സർപ്പം മാളത്തിലേക്ക് പോയി.
അപന്യ.എസ്
[[35217|]]
ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020