ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ് തേഞ്ഞിപ്പലം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
11:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19871 (സംവാദം | സംഭാവനകൾ) (' കൂടാവുന്ന ലോകം ഒരു കുഞ്ഞൻ ഒരിത്തിരി കുഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
        കൂടാവുന്ന ലോകം 


ഒരു കുഞ്ഞൻ

ഒരിത്തിരി കുഞ്ഞൻ

കുതിച്ചോടിയ ലോകത്തെ

പതഞ്ഞൊഴുകിയ ലഹരിയെ

ഇന്നലെകളെ മറന്ന കാലത്തെ

നാലുചുവരുകൾക്കുള്ളിലെ

കുഞ്ഞുകൂട്ടിൽ ഏകനായ്

പാർപ്പിച്ചു പടരുന്നു

നിറയുന്നു കാർമേഘമായ്.