എച്ച്.എച്ച്.ടി.എം.യു.പി.എസ് പാലച്ചിറ/അക്ഷരവൃക്ഷം/ബാലാമഹാഭാരതം
ബാലാമഹാഭാരതം
ഉത്തരഭഗത്ത് പണ്ടുണ്ടായിരുന്ന ഹസ്തിനപുരി വംശത്തിലെ ജേഷ്ടനുജന്മാരുടെ പുത്രൻമാർ തമ്മിൽ രാജ്യാവകാശത്തെപ്പറ്റി തർക്കമുണ്ടായി.ആ തർക്കമുണ്ടായി ആ തർക്കം പരസ്പരവൈരാഗ്യത്തിലും പകയിലേക്കും വളർന്നു.തർക്ക പരിഹാരത്തിനായി അവർ യുദ്ധത്തിനു തീരുമാനിചു.ധർമആധർമങ്ങൽ തമ്മിലുള്ള ആ പോരാട്ടത്തിൽ ധർമ്മ പക്ഷത്തു തന്നെ അന്തിമമായി വിജയം കൈവരിച്ചു.മഹാഭാരതവും രാമായണവും ഭാരതീയ തന്നിമ ഒളിമങ്ങാതെ ഇന്നും നിലനിൽക്കുന്നു.കുട്ടികൾക്കും മുതിർന്നവർക്കും പരസ്പര സഹായവും സ്നേഹവും സഹജീവി സഹായവും എത്തിക്കാൻ ഈ മഹാമാരിയിലും നമുക്ക് കഴിയുന്നത് ഈ കൃതികളുടെ സ്വാധീനമാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ