ജി.യു.പി.എസ്. എളങ്കൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി കവിത

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Farishack (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി കവിത | color= 3 }} <center> <poem> തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി കവിത

തിത്തക താരാ തിത്തൈ തക താരാ
തിത്തൈ തക താര (2)

 കുട്ടയുമായി പോയവരെല്ലാം കുട്ടയിലാക്കി പോരുന്നു
കയ്യും വീശി പോയവരെല്ലാം കിറ്റിൽ ആക്കി പോരുന്നു (2)
                                                                    (തിത്തക താരാ)
കുട്ട തട്ടിൽ പോകുന്നു
 കിറ്റ് മുറ്റത്തെ എറിയുന്നു (2)
മണ്ണിൽ ആകെ നിറയുന്നു
 അന്ധകൻ ആകും പ്ലാസ്റ്റിക്(2)
                                              (തിത്തക താരാ)

 

സഫാന ഈ
3 A ജി.യു.പി.എസ്. എളങ്കൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത