കൊറോണദൂതംനാട്ടിൽമുഴുവൻ താണ്ഡവമാടുകയാണല്ലോ അവനെപ്പേടിച്ചാളുകളെല്ലാം വീട്ടിലിരിക്കുകയാണല്ലോ! കൈകൾരണ്ടുംസോപ്പുപയോഗി- ച്ചെല്ലാനേരവുംകഴുകേണം ശുചിത്വശീലംപാലിച്ചെന്നാൽ കൊറോണദൂതംതോറ്റോടും