ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്‌/അക്ഷരവൃക്ഷം/പൂച്ച

| തലക്കെട്ട്= പൂച്ച | color=2 }}


വീട്ടിലൊരു കള്ളൻ കയറി
പാത്രമെല്ലാം തട്ടി നശിപ്പിച്ചു.
വീട്ടിലുണ്ടായിരുന്ന മീൻ മോഷ്ടിച്ചു.
അയ്യോ കള്ളൻ കയറി
ആരാ ആ കള്ളൻ
നമ്മുടെ പൂച്ച നമ്മുടെ പുച്ച
പാത്തു പതുങ്ങി നിൽക്കും പൂച്ച
മോഷ്ടിക്കും പൂച്ച മോഷ്ടിക്കും
മീനും പോയി പാത്രവും പോയി...
shahma

 

| പേര്= ശഹ് മ | ക്ലാസ്സ്= 3 | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്‌ | സ്കൂൾ കോഡ്= 18218 | ഉപജില്ല= കിഴിശ്ശേരി | ജില്ല= മലപ്പുറം | തരം= കവിത | color= 3