ജി.എം.എൽ.പി.എസ്. പൂക്കോട്ടൂർ/അക്ഷരവൃക്ഷം/വൃത്തി

11:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18461 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= വൃത്തി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി

ആനന്ദത്തിന് വേണം വൃത്തി
ദേഹം മുഴുവൻ വേണം വൃത്തി
വസ്ത്രം മുഴുവൻ വേണം വൃത്തി
വീട്ടിലും ക്ലാസ്സിലും വേണം വൃത്തി
റോട്ടിലും നാട്ടിലും വേണം വൃത്തി
ദൈവത്തിനേറ്റം ഇഷ്ടം വൃത്തി
  

{{BoxBottom1

പേര്= ഐഷ ആതിഫ ക്ലാസ്സ്= 2 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=ജി എം എൽ പി എസ് പൂക്കോട്ടൂർ സ്കൂൾ കോഡ്=18461 ഉപജില്ല=മലപ്പുറം ജില്ല=മലപ്പുറം തരം=കവിത