എ.എൽ.പി.എസ് കോണോട്ട്/അക്ഷരവൃക്ഷം/കൊറോണയും അപ്പുവും

11:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpskonott (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒന്നിച്ചൊന്നായ് | color=3 }} <center> <poem> ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നിച്ചൊന്നായ്

നാടിനെ കീഴടക്കി കൊറോണയെന്ന വൈറസ്
നിൽക്കണേ കരുതലോടെ ജാഗ്രതയായ്
ഇടക്കിടെ സോപ്പിനാൽ കഴുകണേ കൈകളെല്ലാം
വീട്ടിൽ തന്നെ കഴിയണേ ജാഗ്രതയോടെയെപ്പഴും
പുറത്തിറങ്ങൽ വേണ്ടിവന്നാൽ കരുതണേ കൂട്ടരേ
മാസ്‍കിനാൽ മറക്കണേ മൂക്കും വായ‍ുമെപ്പഴും
ഒന്നിച്ചൊന്നായ് നേരിടാം ഒരൊറ്റ മെയ്യായ് നേരിടാം
കൊറോണയെന്ന ഭീതിയെ...