ഉള്ളടക്കത്തിലേക്ക് പോവുക

ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ മനുഷ്യ ജീവൻ

Schoolwiki സംരംഭത്തിൽ നിന്ന്
11:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുഷ്യ ജീവൻ


ജീവിതമാവുമീ വൻ തോണി തൻ
ഒരു തുഴയാവുമീ മനുഷ്യജീവൻ
പരിസ്ഥിതി ശുചിത്വ രോഗപ്രതിരോധം
ഒരു മനുഷ്യന്റെ ജീവിത താഴുകൾ

മഹാരോഗമാ കൊറോണ തൻ
പ്രതിരോധ കാവലീ ജീവിതതാഴുകൾ
വേണ്ട വേണ്ട ഭയം വേണ്ട
ഭയത്താൽ അകലില്ലീ മഹാമാരി

ശുിത്വമീ ആരോഗ്യ ശയ്യ തൻ തലയണ
പാലിച്ചിടു ശുിത്വമെന്നുമെപ്പോഴും
 ശുചിത്വത്താൽ സർവ്വ ലോകങ്ങളും മാറും
ശുചിത്വം ജീവിതഭാഗമെന്നുമെപ്പോഴും

പരിസ്ഥിതി മനുഷ്യജീവിതം നിത്യം
സംരക്ഷിക്കൂ എന്നുമെന്നുമീ പരിസ്ഥിതിയെ
നമ്മുടെ പരിസ്ഥിതി നമ്മുടെ സ്വന്തം
അതിന്റെ സംരക്ഷണം മനുഷ്യകർത്തവ്യം

ഗോഗപ്രതിരോധം മാനവശക്തി
രോഗത്തെ നശിപ്പിക്കുമീ പ്രതിരോധശേഷി
മനുഷ്യന്റെ ശക്തിയാമ് രോഗപ്രതിരോധം
സംഗക്ഷിക്കാം മനുഷ്യശക്തിയെ നിത്യം

മനുഷ്യശരീരം ശക്തിഭദ്രം
രോഗാണുക്കളുടെ തടയണ
കൊറോണയും മാറിപ്പോകും
ഈ കാലവും കടന്നുപോകും

 

അബിത സി കെ
10 D ഫാ ജി കെ എം ഹൈസ്കൂൾ കണിയാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത