11:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43322(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജാഗ്രത | color= 5 }} <center> <poem> പച്ച പി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പച്ച പിടിച്ച പ്രകൃതികൾ
കാറ്റിലാടും ഇലകൾ
കാറ്റിലുലയും ഓളങ്ങൾ
കിലികിലെ ചിലക്കുന്ന കിളികൾ
എങ്ങും ഭയചകിതരായ ജനങ്ങൾ
ഭയമില്ല വേണ്ടത് ജാഗ്രതയല്ലോ
കഴുകാം നമുക്ക് കൈകൾ
ധരിക്കാം നമുക്കു മാസ്‌ക്കുകൾ
ഒഴിവാക്കാം നമുക്ക് യാത്രകൾ
ഇരിക്കാം നമുക്ക് സുരക്ഷിതമായി വീടുകളിൽ
ഭയമില്ല വേണ്ടത് ജാഗ്രതയല്ലോ
ഒന്നായ നേരിടാം കൊറോണയെ
നമുക്ക് ഒരുമിച്ചു തോൽപ്പിക്കാൻ കൊറോണയെ