ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. വൊക്കേഷണൽ എച്ച്.എസ്.എസ്. എടയന്നൂർ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
11:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14018 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത       | color=3   }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത      

ജാഗ്രത
പുറത്തിറങ്ങരുത്
മഹാമാരിയാണ് മുന്നിൽ
കാലമേ
നീ കരുതി വച്ചതോ
ഈ കലിയുഗത്തിൽ
കഴുകുക
കൈകൾ നന്നായി
വൃത്തിയായിടട്ടേ
തുപ്പരുത്
പൊതുവഴിയിലും
തീരേ ശ്രദ്ധയില്ലാതെ
തുമ്മരുത്
തൂവാലയാൽ
മുഖം പൊത്തിടാതെ
ഇരിക്കാം
നമ്മുക്ക്
നമ്മുടെ
വീടുകളിതന്നെ
തുരത്താം
ഈ മഹാവ്യാധിയെ
എന്നേക്കുമായി
  

ശ്രീനന്ദ പ്രകാശ്
8D ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത