ഗവ. എൽ. പി. എസ്സ്.തോട്ടയ്ക്കാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42421 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} <center> <poem> വുഹാനിൽ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

വുഹാനിൽ ജനനം
പേര് കൊറോണയെന്ന്
ഇഷ്ടം മനുഷ്യരോട്
ചോദിച്ചാൽ തരും
കൊവിഡ് 19
വിസയില്ലാതെ രാജ്യം വിടാം
വിമാനത്തിൽ കയറാൻ ടിക്കറ്റ് വേണ്ട
പറന്നിറങ്ങിയൊന്നു നോക്കി
പിന്നെ മെല്ലെ പറഞ്ഞു...
നീയും ഇനി ഏകാന്തവാസ ത്തിലേക്കെന്ന്........
 

ശ്രാവൺ
3 A ഗവ.എൽ.പി സ്കൂൾ തോട്ടയ്ക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത