ഉള്ളടക്കത്തിലേക്ക് പോവുക

ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/കോവിഡ് ;19

Schoolwiki സംരംഭത്തിൽ നിന്ന്
11:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akshayanjana (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് ;19 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് ;19

കൊറോണ എന്ന വൈറസിനെ
തുരുത്തിയോടിക്കാം നമ്മളെന്നും
മുഖം കഴുകി കൈകഴുകി നിന്നീടാം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
മറച്ചീടാമൊരു തുവാല കൊണ്ട്
വിശ്രമിക്കാം നമുക്ക് വീട്ടിലിരുന്ന്
കോവിഡിനെ തുരത്തിയോടിക്കാം.

{{BoxBottom1

പേര്= അജിത്ത് അനിൽകുമാർ ക്ലാസ്സ്= 7 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി.എച്ച്.എസ് .പൂച്ച പ്ര സ്കൂൾ കോഡ്= 29067 ഉപജില്ല= അറക്കുളം ജില്ല= ഇടുക്കി തരം= കവിത color= 4