എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/കോവിഡ്19
കോവിഡ്19
പ്രിയ കുട്ടികളെ...കോവിഡ്19 എന്ന പുതിയ രോഗത്തെ കുറിച്ചു നിങ്ങൾക്ക് അറിയാമല്ലോ.അമേരിക്കയിലും ഇറ്റലിയിലും മറ്റു വിദേശ രാജ്യങ്ങളിലും ആയിരക്കണക്കിനാളുകൾ ഇതു മൂലം മരിച്ചു വീഴുന്നു.നമ്മുടെ കൊച്ചു കേരളം ദൈവത്തിന്റെ സ്‌വന്തം നാടാണ്.നമ്മൾ ശുചിത്വം എന്നും കാത്തു സൂക്ഷിക്കണം.മാസ്‌ക് ഉപയോഗിക്കണം.കൈ കഴുകണം.
|