ഗവ.എച്ച്എസ്എസ് ആറാട്ടുതറ/അക്ഷരവൃക്ഷം/മഹാമാരി

10:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

കോറോണയെന്ന മഹാമാരിയെ
ശുചിത്വമെന്ന കർമ്മത്താൽ തുരത്തിടാം
പ്രകൃതിയും മനുഷ്യനുമൊരുമിച്ചുനിന്നാൽ
കൂട്ടുകാരായ് മുന്നോട്ടുപോകാം
അകലം പാലിച്ചിടാം സൗഹൃദങ്ങളിൽ
കെെകഴുകൽ ശീലമാക്കിടാം
തനിച്ചല്ല നമ്മളൊരുമിച്ചുനിന്നാൽ
പടിക്കലേക്കില്ല മഹാമാരിയൊന്നും
ശുചിയുള്ളോരാകാം കെെകോർത്തുപാടാം
നാടിന്റെ നന്മയ്ക്കായ് ഒരുമിച്ചുനിൽക്കാം

 

അസിൻ കൃഷ്ണ എം സി
4എ ജി എച്ച് എസ് എസ് ആറാട്ടുതറ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത