കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
10:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kvlpspanoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ

പറന്നു നടക്കും പൂമ്പാറ്റ

പൂന്തേനുണ്ണും പൂമ്പാറ്റ

പല നിറമുള്ള പൂമ്പാറ്റ

പൂവിൽ മയങ്ങും പൂമ്പാറ്റ

പൂവിനു ചുറ്റും പാറി
                       നടക്കും
പൂവ് ഉണ്ടെങ്കിൽ പൂമ്പാറ്റ
                              
പൂവുണ്ടാകാൻ ചെടി
                        നടണം
ചെടികൾ നട്ടു
                   വളർത്തിയാൽ
നല്ലൊരു പ്രകൃതിയെ
                    സമ്മാനിക്കാം
          ********

ആലിയ വിനു പി പി
ഒന്നാം ക്ലാസ് കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത