10:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38012(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സംരക്ഷണം പ്രകൃതി നമ്മുടെ അമ്മയാണ്. മനുഷ്യനും ജന്തുലോകവും സസ്യജാലങ്ങളും ചേർന്നതാണ് നമ്മുടെ പ്രകൃതി. നാം പ്രകൃതിയെ സംരക്ഷിക്കാൻ കടപ്പെട്ടിരിക്കുന്നു. പരിസ്ഥിതി സംരക്ഷണം ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനു അത്യാവശ്യമാണ്. വീട്ടുവളപ്പിൽ ധാരാളം മരം വച്ചു പിടിപ്പിക്കുക. പുഴയിൽ മാലിന്യങ്ങളും ചപ്പുചവറുകളും നിക്ഷേപിക്കാതിരിക്കുക. പ്രകൃതിക്കു ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്നത് പ്ളാസ്റ്റിക് ആണ്. പ്ളാസ്റ്റിക് പൂർണമായും ഒഴിവാക്കുക. പ്ളാസ്റ്റിക് വിമുക്ത കേരളമായിരിക്കണം നമ്മുടേത്.
Aishwarya . A.
7 C [[|സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്]] കോന്നി ഉപജില്ല