സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/പ്രിയപ്പെട്ട കൂട്ടുകാരീ
പ്രിയപ്പെട്ട കൂട്ടുകാരീ
പ്രിയപ്പെട്ട കൂട്ടുകാരീ നിനക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു. നമ്മുടെ നാട്ടിൽ കൊ വിഡ് 19 എന്ന പുതിയ രോഗം വന്നതുകൊണ്ടാണല്ലോ സ്ക്കൂൾ നേരത്തെ അടച്ചത്.അതിൽ സങ്കടമുണ്ട് എന്നാലും ഈ രോഗം വരാതിരിക്കാൻ വീട്ടിനുള്ളിൽ തന്നെ ഇരിക്കണം. കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകണം പുറത്തിറങ്ങിയാൽ മാസ്ക്ക് ധരിക്കണം മറ്റുള്ളവരിൽ നിന്ന് അകന്ന് നിൽക്കണം ഇനി സ്ക്കൂൾ തുറക്കുമ്പോൾ നമുക്ക് കാണാം സ്നേഹത്തോടെ അഞ്ജൽ അജിത്ത്
|