സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/സുന്ദര നാട്

10:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St. Thresias U. P. S. Konniyoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സുന്ദര നാട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുന്ദര നാട്



വീടുംപരിസരവുംശുചിയാക്കീടാം -
ശുചിയാക്കീടാം രോഗമകറ്റാം
ചെടികളും വൃക്ഷങ്ങളും
വച്ചുപിടിപ്പിച്ച് സുന്ദരമാക്കാം
നമുക്കു ചുറ്റുമുള്ള
സോദരങ്ങളുടെകണ്ണീരൊപ്പാം -
കൊറോണ പോലുള്ള
രോഗങ്ങളെല്ലാം ഓടിയകലും
നാട്ടിൽചെടികൾനട്ടുവളർത്താം.
നമ്മുടെ സ്കൂളിന്റെപരിസരം പോലെ
കേരളവും,ഭാരതവുംശുദ്ധിയും ഭംഗിയുമാകട്ടെ.

  

അസർ എസ് ജോൺ
സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത