സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./അക്ഷരവൃക്ഷം/ഒരു കുഞ്ഞ് കവിത

10:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31067 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു കുഞ്ഞ് കവിത <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കുഞ്ഞ് കവിത

കുഞ്ഞനണുവിനെ
പേടിച്ചു പേടിച്ചു
കുത്തിയിരിക്കുന്നു
വീട്ടിലെല്ലാവരും..
മാനവനല്ല വലിയവൻ
മാനവൻ തീർത്തയാ
ദൈവങ്ളുമല്ല!

അഷിത കെ.എസ്
5 B സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്.
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത