സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./അക്ഷരവൃക്ഷം/ഒരു കുഞ്ഞ് കവിത

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കുഞ്ഞ് കവിത

കുഞ്ഞനണുവിനെ
പേടിച്ചു പേടിച്ചു
കുത്തിയിരിക്കുന്നു
വീട്ടിലെല്ലാവരും..
മാനവനല്ല വലിയവൻ
മാനവൻ തീർത്തയാ
ദൈവങ്ളുമല്ല!

അഷിത കെ.എസ്
5 B സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്.
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത