പള്ള്യം എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ

10:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14843 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} <center> <br> പടരുകയാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


പടരുകയാണീ മാരകരോഗം
ചൈനക്കാരിൽ നിന്നു തുടക്കം
നൂറോളം രാജ്യമിന്നു വിപത്തിൽ
ദുരിതക്കയത്തിൽ അലയുകയാണേ
സ്വന്തക്കാരും ബന്ധുക്കാരും
സ്നേഹജനങ്ങൾ ശത്രുസ്വരങ്ങൾ
കൂട്ടത്തിനില്ല ക്വാറന്റൈനും


ഫാത്തിമത്ത്‌ സജ കെ സി
4 എ, പള്ള്യം എൽ.പി.എസ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത