എഫ് എൽ പി എസ് പുഷ്പഗിരി/അക്ഷരവൃക്ഷം/കവിത - പ്രതിരോധം

10:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- FLPS PUSHPAGIRI (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/കവിത - പ്രതിരോധം | കവിത - പ്രതിരോധം ]] {{BoxTop1 | ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം
<poem>

കൈ കഴുകണം മൂക്കും മുഖവും മറയ്ക്കണം,

ഒരു മുഴമെങ്കിലും അകലെ നിൽക്കണം,

പുറത്തിറങ്ങാതെ അകത്തിരിക്കേണം,

പുസ്തകത്തിലൂടെ അറിവ് നേടണം,

അധികാരികൾ ചൊല്ലുന്നതെല്ലാം,

ദുരഭിമാനിയാകാതെ അനുസരിക്കേണം,

ദൂരെ ദൂരെ നടക്കുന്നതെല്ലാം,

വിദൂരമല്ലാതെ ഇവിടെയെത്തുമെന്നോർക്കണം.

ആഷിക് പി എസ്
4 A എഫ് എൽ പി എസ് പുഷ്പഗിരി
ചാലക്കുടി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
4 A