എഫ് എൽ പി എസ് പുഷ്പഗിരി/അക്ഷരവൃക്ഷം/കവിത - പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം


കൈ കഴുകണം മൂക്കും മുഖവും മറയ്ക്കണം,

ഒരു മുഴമെങ്കിലും അകലെ നിൽക്കണം,

പുറത്തിറങ്ങാതെ അകത്തിരിക്കേണം,

പുസ്തകത്തിലൂടെ അറിവ് നേടണം,

അധികാരികൾ ചൊല്ലുന്നതെല്ലാം,

ദുരഭിമാനിയാകാതെ അനുസരിക്കേണം,

ദൂരെ ദൂരെ നടക്കുന്നതെല്ലാം,

വിദൂരമല്ലാതെ ഇവിടെയെത്തുമെന്നോർക്കണം.
 

ആഷിക് പി എസ്
4 A എഫ് എൽ പി എസ് പുഷ്പഗിരി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത