10:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18523(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=വൃത്തിയുടെ പ്രാധാന്യം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴക്കാലം സജീവമായതോടെ വിവിധ രോഗങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . പലരും ഇന്ന് പലവിധപേരിലുള്ള പനിക്ക് അടിമപ്പെട്ടു കിടക്കുകയാണ് പല രോഗങ്ങളുടെയും പ്രധാന കാരണം വൃത്തിയില്ലായ്മയാണ്. നാം ശ്രദ്ധിച്ചാൽ രോഗം വരാതെ സൂക്ഷിക്കാൻ ഒരളവോളം നമുക്ക് കഴിയും. നമ്മുടെ ശരീരത്തിന്റെയും വസ്ത്രത്തിന്റെയും വൃത്തിയുടെയും കാര്യത്തിൽ നല്ല ശ്രെധ നമുക്ക് വേണം. നഖം വെട്ടി, മുടിചീകി നല്ല ചന്ദത്തിൽ ജീവിക്കുക. നഖം കടിക്കൽ ദുഷിച്ച സ്വഭാവമാണ്. നഖം വെട്ടാതിരുന്നാൽ അതിനുള്ളിൽ ചെളിനിറയുകയും ഭക്ഷണം കഴിക്കുമ്പോൾ ആ ചെളിവയറ്റിലേക്കു പ്രവേശിക്കുകയും അത് വയറുസംബന്ധമായ പല രോഗങ്ങൾക്കും കാരണമാവുകയും ചെയ്യും.