സൗത്ത് പാട്യം യു പി എസ്/അക്ഷരവൃക്ഷം/അമ്മയും കുട്ടിയും

Schoolwiki സംരംഭത്തിൽ നിന്ന്
09:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14661 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മയും കുട്ടിയും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയും കുട്ടിയും

ഒരു ദിവസം അമ്മു കളിക്കുകയായിരുന്നു. അപ്പോൾ അമ്മ വിളിച്ചു പറഞ്ഞു കൊറോണ യാ ണ് പുറത്തു നിന്ന് കളിക്കരുത് കൈ നന്നായി കഴുകണം ,ശുചിത്വം പാലിക്കണം, മൃഗങ്ങളുടെ അടുത്ത് പോകരുത്. കൊറോണ ബാധിച്ച് ഒരു പാട് പേർ മരിച്ചിട്ടുണ്ട്. നമ്മൾ ശ്രദ്ധിക്കണം. നമ്മൾ കൊറോണയെ നേരിടുക തന്നെ ചെയ്യും. അമ്മ പറഞ്ഞത് കേട്ടപ്പോൾ അമ്മുവിന് സമാധാനമായി .അപ്പോഴാണ് അച്ഛൻ പുറത്തു പോയി വന്നത് അമ്മു ഓടി അച്ഛന്റെ മടിയിൽ ഇരിക്കാൻ നോക്കി .അച്ഛൻ പറഞ്ഞു ഞാൻ കൈ കഴുകിയതിനു ശേഷമേ എന്റെ അടുത്ത് വരാവൂ കെട്ടോ മോളേ. കൈ കഴുകി ഭക്ഷണം കഴിച്ച് എല്ലാവരും പറമ്പിൽ നട്ട പച്ചക്കറിക്ക് നനയ്ക്കാൻ പോയി. അമ്മു പറഞ്ഞു അച്ഛാ ഈ കൊറോണ കാലത്ത് നമ്മുക്ക് വിഷമില്ലാത്ത പച്ചക്കറികൾ കഴിക്കാം അല്ലേ ....... ശരിയാ .....എല്ലാവരും ചിരിച്ചു.

ഗായത്രി എച്ച് ബിനോയ്
2 A സൗത്ത് പാട്യം യു.പി.സ്ക്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ