(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയിലെ മാലാഖ
ലോകത്തെ ആകെ വിഴുങ്ങിയ
കൊറോണ എന്ന മഹാമാരിയിൽ നിന്ന്
നമ്മുടെ നാടിനെ രക്ഷിക്കുന്ന
നമ്മുടെ സ്വന്തം ഭൂമിയിലെ മാലാഖമാർ
സ്വന്തം ജീവൻ ത്യജിച്ചും
കുടുംബം മറന്നു
നമ്മുടെ നാടിനു വേണ്ടി പോരാടുന്ന
ഭൂമിയിലെ മാലാഖമാർ.