എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതി ലേഖനം

09:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlp school changara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

മനുഷ്യൻ പരിസ്ഥിതിയോടു കാണിക്കുന്ന കൊടുംക്രൂരതയുടെ പരിണിത ഫലങ്ങളാണ് പെഴ്തൊഴിഞ്ഞ പ്രളയവും ഇന്ന് നാം അനുഭവിക്കുന്ന മാരഗ രോഗങ്ങളും . സകല ജീവജാലകങ്ങൾക്കുമുള്ള ഭൂമി തനിക്ക് സ്വന്തമെന്നും മറ്റു ജീവനുള്ളതെന്തും തനിക്കു ഭക്ഷണമെന്നു മുള്ള മനുഷ്യന്റെ തെറ്റായ ധാരണയാണ് ലോകം മുഴുവൻ ഇന്നനുഭവിക്കുന്ന കൊറോണ വൈവസ് എന്ന കോവിസ് 19

മനുഷ്യൻ പരിസ്ഥിതിയോടു കാണിച്ച ക്രൂരതക്കുളള മറുപടിയാണ് പ്രകൃതി ദുരന്തങ്ങളും മാരഗരോഗങ്ങളുമെന്ന തിരിച്ചറിവിൽ ആവാസ വ്യവസ്ഥയെ സരക്ഷിക്കുമെന്നും പരിസ്ഥിതിയെ കാത്തുസൂക്ഷിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

ഫാത്തിമ റിദ . കെ
1 B എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം