ചെമ്പിലോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/സ‍ൂര്യൻ/സ‍ൂര്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
09:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13305 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ‍ൂര്യൻ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ‍ൂര്യൻ

 
മഞ്ഞപ്പ‍ുതപ്പിൽ മാടിപ്പ‍ുതച്ച്
എന്ന‍ും വര‍ും സ‍ൂര്യമാമൻ
കിഴക്ക് വന്ന് പടിഞ്ഞാറ് പോക‍ും
എന്ന‍ും മാനങ്ങൾക്ക‍ു ഉമ്മ നൽകാൻ
വെയില‍ുണ്ട് ച‍ൂട‍ുണ്ട്
ആരോഗ്യവ‍ും തര‍ുന്ന‍ുണ്ട്
മഞ്ഞപ്പ‍ുതപ്പിട്ട സ‍ൂര്യമാമൻ.

 

നിസ്‍വ മെഹ്റിഷ്
2 A ചെമ്പിലോട് സെൻട്രൽ എൽ.പി.സ്‍ക‍ൂൾ
കണ്ണ‍ൂർ നോർത്ത് ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത