09:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MUNDAYAMPARAMBA DEVASWAM L.P SCHOOL(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color=2 }} <center> <poem> മാനത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനത്തുള്ളൊരു മഴവില്ലേ
മായല്ലേ നീ മറയല്ലേ
നിന്നെക്കാണാൻ എന്തു രസം
ആരു നിനക്കീ നിറമെല്ലാം
ചാലിച്ചെഴുതീ നിൻ മെയ്യിൽ
പാറിപ്പറക്കും പൂമ്പാറ്റേ
പൂന്തേൻ നുകരും പാമ്പാറ്റേ
ഇത്രയും ചെറിയ ശരീരത്തിൽ
എത്രയോ നിറങ്ങൾ നിനക്കു കിട്ടി.
ഇത്രമനോഹരിയായി നിന്നെ അണിയിച്ചൊരുക്കിയതീ പ്രകൃതി
എത്ര മനോഹരമീ പ്രകൃതി