ഉള്ളടക്കത്തിലേക്ക് പോവുക

കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
09:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VVUPSCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരളം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളം

പടനയിച്ച് പടനയിച്ച്
ഭയമകറ്റി ഞങ്ങൾ വരുന്നേ...
നാടുനീളെ കൊലനടുത്തും
മാരിയെ തടുത്തിടാൻ
ഭയപ്പെടില്ല നാം പേടിച്ച്
ഓടുകില്ല നാം
കരുതലുള്ള കേരളം
കരുത്ത് കാട്ടിടം
തുടർച്ചയായ് തുടർച്ചയായ്
കൈകൾ എന്നും കഴുകിയിടും
കൊറോണ എന്ന ശത്രുവിനെ
തുടച്ചു നമ്മൾ നീക്കിടും

ഐശ്വര്യ .സി .പി
7.A കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത