എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
കൊറോണ യെനേരിടാം വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവയാൽ നമുക്ക് ഈ മഹാമാരിയെ ശക്തിയോടെ നേരിടാം പ്രകൃതിയെ സ്നേഹിക്കാം പ്രകൃതിയെ സംരക്ഷിക്കാം സഹോദരങ്ങളെ അംഗീകരിക്കാം എല്ലാറ്റിനുമുപരി ഈശ്വരനെ ധ്യാനിക്കാം,.. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാം,,. നമ്മെ നമ്മെ തന്നെ അറിയാം,. മെച്ചപ്പെടുത്താം,,. നന്മയിലേക്ക് തിരിയാം പ്രകൃതിയെ അറിയാം നിരീക്ഷിക്കാം പ്രകൃതി സൗന്ദര്യം ആസ്വദിക്കാം പ്രകൃതിയിലേക്ക് മടങ്ങി പോകാം അങ്ങനെ നമ്മുടെ ആരോഗ്യം വീണ്ടെടുക്കാം.... കൈ കഴുകാം അകലം പാലിക്കാം ഹൃദയ വിശുദ്ധിയോടെ ജീവിക്കാം അങ്ങനെ ഇനി മഹാവിപത്തിനെ നമുക്കൊരുമിച്ച് നേരിടാം അതിജീവിക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ