ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്‌/അക്ഷരവൃക്ഷം/പൂച്ച

09:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18218 (സംവാദം | സംഭാവനകൾ) (' പൂച്ച വീട്ടിലൊരു കള്ളൻ കയറി പാത്രമെല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
           പൂച്ച 


വീട്ടിലൊരു കള്ളൻ കയറി പാത്രമെല്ലാം തട്ടി നശിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന മീൻ മോഷ്ടിച്ചു. അയ്യോ കള്ളൻ കയറി ആരാ ആ കള്ളൻ നമ്മുടെ പൂച്ച നമ്മുടെ പുച്ച പാത്തു പതുങ്ങി നിൽക്കും പൂച്ച മോഷ്ടിക്കും പൂച്ച മോഷ്ടിക്കും മീനും പോയി പാത്രവും പോയി...


| പേര്= shahma | ക്ലാസ്സ്= 3 | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ജി.എൽ.പി.എസ്.പാറപ്പുറത്ത്പറമ്പ്‌ | ഉപജില്ല= കിഴിശ്ശേരി | ജില്ല= മലപ്പുറം | തരം= കവിത | color= 2 }}

</poem> </poem>