(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാം ഒന്നായ്
ഉണരൂ സോദരരെ ..
തൻ നാടിൻ നന്മക്കായി ..
പൊരുതു സോദരരെ ..
നല്ലൊരു നാളേക്കായി ..
ഇതു യുദ്ധഭൂമി കൊറോണ തൻ യുദ്ധഭൂമി ..
ജാഗരൂകരാഗരാകുവിൻ നിരന്തരം ..
ശത്രുവാം കോറോണയെ തുരത്തുവിൻ ..
യാത്രയിൽ ധരിക്കണം നാം മാസ്കുകൾ..
കഴുകണം നാം കൈകളും നിരന്തരം..
പാലിക്കണം നാം അകലവും ..
ഒന്നു ചേർന്നു ഒരു മനമായി പൊരുതുവിൻ..
നല്ലൊരു നാളെക്കായി ..
നാടിൻ നന്മക്കായി ..