(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
മനുഷ്യ ജീവിതം നിശ്ചലമാക്കുന്ന.
മതഭ്രാന്തിനേ നിശ്ചലമാക്കുന്ന.
മദ്യപാനത്തെ നിശ്ചലമാക്കുന്ന,
കൊള്ളയും കൊലയും നിശ്ചലമാക്കുന്ന
മലിനീകരണത്തെ നിശ്ചലമാക്കുന്ന
സുഖലൊപതയേ നിശ്ചലമാക്കുന്ന
ആഘോഷങ്ങളെ നിശ്ചലമാക്കുന്ന
കൊറോണ ഒരു വൈറസ് അല്ല.
അതൊരു പ്രതിഭാസം ആണ്.