കേരളമെന്നുടെ നാടാണേ നന്മകൾ നിറയും നാടാണേ പ്രളയത്തിൽ ഒന്നായി നിന്ന നാടാണേ രോഗത്തെ ചെറുത്തു തോൽപ്പിച്ച നാടാണേ കേരളമെന്നുടെ നാടാണേ നന്മകൾ നിറയും നാടാണേ
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത