Govt.U.P.S.Velloothuruthy/ശുചിത്വ കേരളം സുന്ദര കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
09:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajasekharan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ കേരളം സുന്ദര കേരളം | c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ കേരളം സുന്ദര കേരളം

കേരളീയർ ഇന്ന് പകർച്ചവ്യാധിയുടെ നടുവിലാണ് ജീവിക്കുന്നത്.നമ്മുടെ ഉദാസീനതയാണ് കൊറോണ പോലെയുള്ള മഹാമാരി ലോകത്ത് വ്യാപക്കാൻ കാരണമായത്.ലോകാരോഗ്യ സംഘടന കൊറോണക്ക് കോവിഡ്-19 എന്നു പേരു നൽകി.നമ്മുടെ കൊച്ചു കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ് ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്.നമ്മുടെ ആരോഗ്യ പ്രവർത്തകരും , ഭരണകൂടവും പോലീസും ഈ രോഗത്തെപ്പറ്റി മനസ്സിലാക്കി പ്രവർത്തിച്ചതുകൊണ്ടാണ് ഈ മഹാമാരിയെ ചെറുത്തു തോല്പിക്കാൻ സാധിച്ചത്.വ്യക്തിശുചിത്വം, പരിസരശുചിത്വം പൊതുസ്ഥലങ്ങളിലുള്ള ശുചിത്വം എന്നിവ പാലിച്ചാൽ ഇതു പോലുള്ള പകർച്ചവ്യാധിമകളെ തടയാൻ സാധിക്കും.ഇതേ മുൻകരുതലുകൾ ഇനിയും തുടർന്നാൽ നമ്മുടെ നാടിനെ സുന്ദരമാക്കാം.{{BoxBottom1

കൃഷ്ണജിത്ത് .ആർ
4 B ഗവ:യു.പി സ്കൂൾ വെള്ളൂത്തുരുത്തി
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം